"Welcome to Prabhath Books, Since 1952"
What are you looking for?

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ

4 reviews

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ 

ടാഗോറിനെക്കുറിച്ച് പഠിക്കാൻ കൃതികൾ ഏറെയുണ്ട്. ശ്രേഷ്ഠഭാഷയായ മലയാളത്തിലും സ്ഥിതി ഭിന്നമല്ല. ഈ ആനപ്പൂരത്തിനിടയിൽ വർണ്ണാഭമായ കുടമാറ്റത്തിൽ പങ്കെടുക്കുവാനാണ് ചന്ദനപ്പള്ളി ഈ കൃതി നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂർ കേശവൻ മുതൽ കുറുപ്പംപടി കുട്ടികൃഷ്ണൻവരെ തലയെടുപ്പിൽ ഏറ്റക്കുറച്ചിലുള്ളവരെങ്കിലും എത്ര മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാനാവാത്ത ആനകളുടെ കൂട്ടമാണ് പൂരനാളുകളിൽ തേക്കിൻകാട് മൈതാനത്തെ അടയാളപ്പെടുത്തുന്നത്. ആ മൈതാനത്തുനിന്ന് ഈ ആനക്കുട്ടിയെ ആരും ഇറക്കിവിടുകയില്ല. അതുതന്നെയാണ് എഴുത്തുകാരൻ എന്ന നിലയിൽ ചന്ദനപ്പള്ളിയുടെ കൃതശാസ്തതയെയും അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിതാനന്ത പ്രസക്തിയെയും ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. 

    - ഡോ.ഡി. ബാബുപോൾ ഐ.എ.എസ്.

99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support